• Nadan Mutton Curry
    • 49.6 K
  • Kottayam Style Choora curry, Tuna curry in kottayam style
    • 49.5 K
  • Malabar style Dum Chicken Biriyani
    • 39.3 K
  • Kerala style Beef Achar, Beef Pickle
    • 32.1 K
  • Malabar Koottu Curry
    • 27.7 K

Ingredients

IDENGLISHMALAYALAM
1All Purpose Flourമൈദ
2Almondsബദാം
3Aniseedകരി ജീരകം / പെരുംജീരകം
4Asafoetida / Hingകായം
5Bay leafവയണയില
6Black gramഉഴുന്നുപരിപ്പ്
7Bread crumbsബ്രെഡ് പൊടിച്ചത്
8Brinjalവഴുതനങ്ങ
9Butterവെണ്ണ
10Buttermilkമോര്
11Cabbageമുട്ടക്കോസ്
12Cambodge / Malabar Tamarind / Kokamകുടംപുളി
13Cardamomഏലക്ക
14Cashewnutsഅണ്ടിപ്പരിപ്പ് / കശുവണ്ടി പരിപ്പ്
15Chick Peasകടല
16Cinnamonകറുവപ്പട്ട / കറുകപ്പട്ട
17Clovesഗ്രാമ്പൂ
18Coconutതേങ്ങ
19Coconut slices / Coconut cutsതേങ്ങാക്കൊത്ത്
20Coriander Leavesമല്ലിയില
21Coriander Powderമല്ലിപ്പൊടി
22Corn flourചോളപ്പൊടി
23Cumin Seedsജീരകം
24Curd~Yoghurtതൈര്
25Curry Leavesകറിവേപ്പില
26Datesഈന്തപ്പഴം
27Drumstickമുരിങ്ങക്ക
28Dry Red chilliവറ്റൽ മുളക്
29Fenugreekഉലുവ
30Garlicവെളുത്തുള്ളി
31Gheeനെയ്യ്
32Gingerഇഞ്ചി
33Grean peasപച്ച പഠാണി
34Green Chilliപച്ചമുളക്
35Green gramചെറുപയർ
36Guavasപേരക്ക
37Jaggeryശർക്കര
38Kashmiri chilli powderകാശ്മീരി മുളക് പൊടി / പിരിയൻ മുളക് പൊടി
39Lemonനാരങ്ങ / ചെറുനാരങ്ങ
40Maceജാതി പത്രി
41Mintപുതിന
42Mustard seedsകടുക്
43Nutmegജാതിക്ക
44Okra/Ladies fingerവെണ്ടക്ക
45Peanutകപ്പലണ്ടി / നിലക്കടല
46Peasപഠാണി പയർ
47Pepper powderകുരുമുളക് പൊടി
48Pomegranateമാതളം
49Poppy Seedsകസ് കസ് / കശ കശ
50Potatoesഉരുളക്കിഴങ്ങ്‌
51Raisinsഉണക്കമുന്തിരി / കിസ്മിസ്
52Raw Bananaപച്ചക്കായ
53Red Cow Peaവൻപയർ
54Rice Flourഅരിപ്പൊടി
55Saffronകുങ്കുമപ്പൂവ്
56Semolinaറവ
57Shallotsചെറിയ ഉള്ളി / ചുവന്നുള്ളി
58Spinachചീര
59Tamarindപുളി / വാളൻ പുളി
60Tomatoതക്കാളി
61Turmeric powderമഞ്ഞൾപ്പൊടി
62Tuvar dal~Pigeon Peaതുവരപ്പരിപ്പ് / സാമ്പാർ പരിപ്പ്
63Vermicelliസേമിയ
64Yamചേന
Welcome to Yummy N Tasty, formerly Kothamally. Check out more than 420 recipes from recipe index. Yummy n Tasty is best viewed with Chrome and Firefox. Thank you for visiting!